മോളി ചേച്ചിയുടെ തലയിലെ
ബാണ്ട കേട്ട് ഇറക്കുമ്പോള്‍
ഞാന്‍ നാണയതുട്ടിനു
വിലപേശിയിട്ടില്ലയിരുന്നു
പള്ളിയില്‍ പടചോന്റെ
മുന്നില്‍ കുമ്പിട്ടിറങ്ങുമ്പോള്‍
ഗോപി ആശാന് മാറ്റി വെച്ച
പുഞ്ചിര എന്‍റെ മുഖത്ത്
ചിതറികിടക്കുന്നുണ്ടായിരുന്നു
മതിലുകള്‍ തീര്‍ത്തു
സ്വന്തത്തെ ഞാന്‍
ഹമീദ്ക്കയുടെ കുടുംബത്തിനു
നിഷേധിചിട്ടില്ലായിരുന്നു
എന്നിട്ടും സാബു
കോറിവരച്ച കറുത്ത
ബോര്‍ഡിലെ ചിത്രങ്ങള്‍ക്ക്
ഈ കാദര്‍ തന്നെ
പത്മ ടീച്ചറുടെ കയ്യില്‍നിന്നും
അടിമേടിചോളം .......
No comments:
Post a Comment