പാത്തുമ്മ.........
"പത്തിരി ചുട്ടു വിളമ്പി വിളിച്ചത് മുതൊളീ
പാത്തുമ്മാ,,,,,"
കാലം മാറി
പാത്തുമ്മ
പിന്നാമ്പുറത്തെ
അടുപ്പില്‍ ഇപ്പോഴും
പത്തിരി ചുടുകയാണെന്ന്
ആരും കരുതണ്ട......
ഒള്‍ക്കും അറിയാം
ഇപ്പൊ ഇത്തിരി
മുദ്രാവാക്യം വിളി
ലാത്തി ചാര്‍ജും
ഓള്‍ക്ക് ഇപ്പം
പുത്തരിയല്ല.......
No comments:
Post a Comment