ക്ലോക്കില്‍ പത്തുമണി നാതംപച്ച പേനയിലെ
നീല മഷിയില്‍
വിരിയുന്ന കാവ്യസൃഷ്ടികള്‍ കൂജക്കുള്ളിലെ തണുത്തുറച്ച
പച്ച വെള്ളം,
ചിതറിയ ചില്ലുകളില്‍
പാതി കണ്ണുകള്‍
ടിക്കെറ്റ് ഇല്ലാത്ത ഞാന്‍
കണ്ടക്ടറുടെ മുന്നില്‍
ഇളിഭ്യനായി
ആശയങ്ങള്‍ക്ക് ദാരിദ്ര്യമായി
റേഷന്‍കടയില്‍ ക്യൂ ആയി
ഏഴ് കിലോ പൂത്ത പച്ചരിക്ക്