ഞാന്‍ കാദര്‍
റോസ്സാപൂവല്ലായിരുന്നുവോ നീ
ചെറിയ മുള്ളിന്മുകളിലെ
കുഞ്ഞഹന്ഗാരം ,, ഹും
വെളുപ്പില്‍ മുങ്ങി നീ
പാതിരി ചമയുന്നു
വയറു നിറച്ചു വീഞ്ഞ് മോന്താന്‍
ഒരു സിനിമയുടെ
ട്രൈലെര്‍ എന്നോണം
നീ എന്നോട് കള്ളം പറയുന്നു
ഉടയുന്ന ചെപ്പില്‍
ഇരുപത്തി അഞ്ചുപൈസ ഇട്ടു
കൂട്ടി വെച്ച ഞാന്‍ ചതിക്കപെട്ടു
ഇതൊക്കെ പറയാന്‍
നീ ആരാട എന്നാവും ലേ??
ഞാന്‍ കാദര്‍
പണ്ട് പത്രങ്ങളിലും
ടീവിയിലും എന്നെ
പോല്ലുള്ളവരുടെ പേരായിരുന്നു ...