smellofwords
Wednesday, September 29, 2010
കണ്ണാടി
വലതു കയ്യോടുള്ള
വെറുപ്പ് കൊണ്ടല്ല
ഞാന്‍ ഇടതു കയ്കൊണ്ട്
എഴുതാന്‍ തുടങ്ങിയത്,
കണ്ണാടിയില്‍ കാണുന്ന
ആ കല്ലുവച്ച നുണ
ഇനിയും കാണാന്‍
വയ്യാഞ്ഞിട്ടാണ്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment