റാസ്കല്‍
വ്യസനങ്ങളും, സംഗടങ്ങളും
ക്ലിക്ക് ചെയ്തു ഫ്രെയ്മില്‍
ഒതുക്കാറില്ല
പുഞ്ചിരി തൂകുന്ന
ഫ്രെയ്മുകലോടായിരുന്നു
അവനു പ്രണയം
ഹൃദയത്തില്‍ എന്നും
കശ്മീര്‍ ഹൂറികളുടെ
വാള്‍പേപ്പര്‍ ആയിരുന്നു.
ഇഷ്ടപെട്ട വിഷയം
"സൂഫിയിസം"
ഇഷ്ടപെട്ട വസ്ത്രം
"പര്‍ധ"
ഫോര്‍മാളിടികളില്‍ അഭയം
തേടാത റാസ്കല്‍
നിന്നോട് ഒരു ചോദ്യം
"കയ്യില്‍ എരിയുന്ന
സിഗരറ്റ് കുറ്റികല്‍
ഉണ്ടായിട്ടും എന്തുകൊണ്ട്
എഴുതിയില്ല ഇനിയും
ഒരു യാത്രഅനുഭവം
No comments:
Post a Comment