ബ്ലാക്ക് ആന്‍ഡ് വൈറ്റ്...
കറുത്ത ഷര്‍ട്ട് ധരിച്ച
നായകന്ടെയും
വെളുത്ത സാരി ഉടുത്ത
നായികയുടേയും
ഫ്രെയ്മുകളില്ല എന്‍റെ
സിനിമയില്‍
അതിനിവേശകാലത്ത്
കയറി കൂടിയ
പച്ചയും, ചുവപ്പും,
നീലയും, മഞ്ഞയും
ചേര്‍ന്ന ഫ്രെയ്മുകളാണ്
എന്‍റെ സിനിമയിലുള്ളത് ....
No comments:
Post a Comment