Thursday, January 2, 2014


എല്ലാത്തിനും അതിന്റേതായ  സമയും ഉണ്ട് ദാസാ 

അന്ന് രാത്രി നല്ല ചൂടായിരുന്നു,
അന്ന് കവി ഫാനിനെ പ്രാകി
കിടന്നു ഉറങ്ങി പോയി

പിന്നീട നല്ല തണുപ്പഉള്ള   ഒരു രാത്രിയിൽ
സ്വന്തം കമ്പിളിയുടെ കട്ടി കുറവിനെ
കവി നിരൂപിച്ചു

പക്ഷെ മഴയുള്ള ആ രാത്രിയിൽ ആണ്
ജനാലയിൽ നിന്ന് പുറത്തേക് ഏന്തി വലിഞ്ഞു
 കവി ആ  കവിത എഴുതിയത്

NB  " എല്ലാത്തിനും അതിന്റേതായ  സമയും ഉണ്ട് ദാസ"

No comments:

Post a Comment