കരിങ്കല്ല് ഹൃദയം
കരിങ്കല്ല് കൂട്ടി
പണിതു ഞാന്‍
എന്‍റെ ഹൃദയം,
നിന്‍റെ വട്ടപൂജ്യം.ബ്ലോഗ്സ്പോട്ട്.കോം
വായികുമ്പോള്‍
ഹൃദയം ഇനിയും
കലങ്ങാതിരിക്കാന്‍....................
No comments:
Post a Comment