smellofwords
Tuesday, October 26, 2010
വര്‍ണ്ണങ്ങള്‍
അമ്മയുടെ ഇരുമ്പ് വയറ്റില്‍
കാന്തമായി ഒട്ടിപിടിച്ചു കിടന്ന
നിന്നെ
ഞങ്ങള്‍ പുറത്തേക്കു ക്ഷണിച്ചു..
ഇന്ന് ഞങ്ങള്‍ നിന്നെ
മണിക്കൂറ് ഇടവിട്ട്
ജീവിതത്തിലേക്ക് ചാര്‍ജ്
ചെയ്തു ഇടുക്കുകയാണ്
നിന്റെ ജീവിതത്തില്‍
"നല്ല വര്‍ണങ്ങള്‍ വിരിയാന്‍ "
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment