മഴ കോടതിയില്‍ പറഞ്ഞ മൊഴി..
ഇരുണ്ട് മയങ്ങും മേഘങ്ങള്‍
ഗര്‍ഭം പെറിയോരാകാശം
പുതു മഴയുടെ മണമില്ലാത്ത
രുചിതന്‍ ചേരുവകളില്ലാത്ത
മഴയെ മാറില്‍ പുല്‍കാന്‍
അമ്മകിന്നാത്മ്മാവില്‍
അല്ഷിമെര്സിന്‍ നോവ്
കര്‍ഷകരുടെ വിത്തിന്നു
കൂട്ടായി തൊടിയില്‍
ന്ജോടിയില്‍ മഴയില്ല
മഴയില്‍ നനഞു കുളിക്കാന്‍
കുട്ടികളില്ല കുടകള്‍ മാത്രം
പാറെന്റ്റ് എഴുതിയ
പരസ്യങ്ങള്‍ പാടും
മഴയുടെ റീമിക്സ്
മ്യുസിക്
മര്‍ത്യന്‍ തന്നുടെ
ചെയ്തികള്‍ മാത്രം
ചങ്ങിലെ ചോര
നനഞുകുതിര്‍ന്ന
ചുവന്ന മഴ
അമ്മ മനസ്സില്‍ നീറും
പുകയുടെ റേഷ്യോ കൂട്ടി
പൊള്ളും മഴ നാം
പെയ്യിപിച്ചു
മാറ്റത്തിന്‍ മരണ കിണറില്‍
പെയ്ത മഴയെ
നമ്മള്‍ എന്നോ
കൊക്ക കോള ക്ക് വിറ്റു .............
ഇരുണ്ട് മയങ്ങും മേഘങ്ങള്‍
ഗര്‍ഭം പെറിയോരാകാശം
പുതു മഴയുടെ മണമില്ലാത്ത
രുചിതന്‍ ചേരുവകളില്ലാത്ത
മഴയെ മാറില്‍ പുല്‍കാന്‍
അമ്മകിന്നാത്മ്മാവില്‍
അല്ഷിമെര്സിന്‍ നോവ്
കര്‍ഷകരുടെ വിത്തിന്നു
കൂട്ടായി തൊടിയില്‍
ന്ജോടിയില്‍ മഴയില്ല
മഴയില്‍ നനഞു കുളിക്കാന്‍
കുട്ടികളില്ല കുടകള്‍ മാത്രം
പാറെന്റ്റ് എഴുതിയ
പരസ്യങ്ങള്‍ പാടും
മഴയുടെ റീമിക്സ്
മ്യുസിക്
മര്‍ത്യന്‍ തന്നുടെ
ചെയ്തികള്‍ മാത്രം
ചങ്ങിലെ ചോര
നനഞുകുതിര്‍ന്ന
ചുവന്ന മഴ
അമ്മ മനസ്സില്‍ നീറും
പുകയുടെ റേഷ്യോ കൂട്ടി
പൊള്ളും മഴ നാം
പെയ്യിപിച്ചു
മാറ്റത്തിന്‍ മരണ കിണറില്‍
പെയ്ത മഴയെ
നമ്മള്‍ എന്നോ
കൊക്ക കോള ക്ക് വിറ്റു .............
No comments:
Post a Comment